തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ സെല്ലിൽ നടക്കുന്ന ഹ്രസ്വകാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സ്‌പോക്കൺ ഇംഗ്ലീഷ്, എം.എസ്സ്.ഓഫീസ്, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.റ്റി.പി, ഡാറ്റാ എൻട്രി, ഇലക്‌ട്രോണിക് ഹോബികിറ്റ്‌സ്, ബ്യൂട്ടീഷ്യൻ, ഫാബ്രിക് പെയിന്റിംങ്, ടെയിലറിങ്, ബുക്ക് ബൈൻഡിങ്, സ്റ്റീൽ ഫർണീച്ചർ മേക്കിങ്ങ്, കരകൗശല നിർമ്മാണം തുടങ്ങിയവയിലാണ് പരിശീലനം. വിശദവിവരങ്ങൾക്ക് 0471-2490670.
Post Your Comments