തിരുവനന്തപുരം: മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി. പോക്സോയാണ് ചുമത്തിയിരിക്കുന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. കുട്ടിയെ വാഹനത്തില്‍ കയറ്റി വനപ്രദേശത്തേക്ക് കൊണ്ടുപോയതായി പ്രതി പോലീസിനോട് മൊഴി നല്‍കിയിരുന്നു.
തുടര്‍ന്ന് വാഹനത്തിനുള്ളില്‍ കുട്ടിയെ കണ്ട സ്ത്രീകള്‍ ചോദ്യം ചെയ്തതായും മൊഴിയിലുണ്ട്. തുടര്‍ന്ന് പ്രതിക്ക് ഒളിവില്‍ പോകുന്നതിനുളള സൗകര്യം ഒരുക്കിയത് ഹോദരന്‍ നൗഷാദാണ് . നൗഷാദിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിലൂടെ യാണ് ഷെഫീഖ് അല്‍ ഖാസിമിയെ പോലീസിന് പിടികൂടാന്‍ സാധിച്ചത്.
Post Your Comments