KeralaLatest News

രാഹുൽ ഗാന്ധി വയനാടിൽ സ്ഥാനാർത്ഥിയാകുന്നതിനെതിരെ വിമർശനവുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി വയനാടിൽ സ്ഥാനാർത്ഥിയാകുന്നതിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യശത്രു ആരാണെന്ന കാര്യം രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. 20 സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍. നേരിടാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് ഇടതുപക്ഷത്തോട് പിന്മാറണമെന്ന് ആവശ്യപ്പെടുന്നതെന്നും അമേഠിയില്‍ രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ബിജെപിയുടെ സ്മൃതി ഇറാനിയെയും വയനാട്ടിലെ സിപിഐ സ്ഥാനാര്‍ത്ഥി പി പി സുനീറിനെയും ഒരു പോലെയാണ് രാഹുല്‍ കാണുന്നതെന്നും അദ്ദേഹം വിമർശി ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button