![SPORTS](/wp-content/uploads/2018/10/sports-1.jpg)
2019ലെ അർജ്ജുന/ധ്യാൻചന്ദ് /ദ്രോണാചാര്യ/രാജീവ് ഗാന്ധി ഖേൽ രത്ന/ രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാർ എന്നിവയ്ക്ക് കേന്ദ്ര യുവജനകാര്യാലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയത്തിലേക്ക് ശുപാർശ ചെയ്ത് അയയ്ക്കുന്നതിന് സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ ഏപ്രിൽ 10ന് വൈകുന്നേരം 4 മണിക്കകം ലഭ്യമാക്കണം. അപേക്ഷയുടെ നിർദ്ദിഷ്ട മാതൃകകൾ www.sportscouncil.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471-2330167
Post Your Comments