ആര്‍ക്കിടെക്ചര്‍ മേഖലയില്‍ വിദ്യാഭ്യാസം നടത്തുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ നടത്തുന്ന നാഷണല്‍ ആപ്റ്റിറ്റ്യൂ
ഡ് ടെസ്റ്റ് ഫോര്‍ ആര്‍ക്കിടെക്ചര്‍( NATA) പരിശീലന ക്ലാസ്സുകള്‍ കോട്ടയം ഡി സി ഓഡിറ്റോറിയത്തിലും കഴക്കൂട്ടം ഡി സി സ്മാറ്റ് ക്യാമ്പ്സിലും ഏപ്രില്‍ 10 മുതല്‍ 13
വരെ തീയതികളില്‍ നടത്തുന്നു.
പ്രവേശനവും പരിശീലനവും സൗജന്യമാണ്. B.Arh കോഴ്സിനു വേണ്ടി തയ്യാറെടുക്കുന്ന പ്ലസ്ടു (PCM) വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. മാര്‍ ച്ച് 31-ന് മുന്‍പായി 9946109616, 9846133338 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Post Your Comments