കണ്ണൂര്‍: ശ്രീശങ്കരാചാര്യയുടെ കേരളത്തിലെ സെന്ററുകളില്‍നിന്ന് അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍, ഹാര്ഡ്വെയര്, മള്‍ട്ടിമീഡിയ, ഇന്റീരിയല്‍ ഡിസൈനിംഗ് തുടങ്ങിയ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും പൂര്‍വ വിദ്യാര്‍ഥികള്‍ക്കുമായി ജോബ് ഫെയര്‍ നടത്തുന്നു. ജോബ് ഫെയര്‍-2019 എന്ന പേരിലാണ് തൊഴില്‍ അന്വേഷകര്ക്കായുളള ഫെയര്‍ നടത്തപ്പെടുന്നത്. കൂത്തുപറന്പ് ശ്രീശങ്കരാചാര്യ കംപ്യൂട്ടര്‍ സെന്ററിലാണ് ജോബ് ഫെയര്‍ നടക്കുന്നത്.
Post Your Comments