Latest NewsBusiness

ബോബി ചെമ്മണ്ണൂരിന്റെ പുതിയ സ്ഥാപനത്തിന് തിരികൊളുത്തി

ബെംഗളൂരു: ബോബി ചെമ്മണ്ണൂരിന്റെ പുതിയ സ്ഥാപനം ബെംഗളൂരുവിലെ കോറമംഗലയില്‍ ആരംഭിച്ചു. ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഇ-കൊമേഴ്‌സ് & ഡയറക്ട് സെല്ലിംഗ് സ്ഥാപനമായ ഫിജികാര്‍ട്ട്.കോമിന്റെ റീജ്യണല്‍ ഓഫീസ് ഡോ. ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ അനീഷ് കെ ജോയിയും ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button