ആലപ്പുഴ: ഓട്ടോയില്‍ കയറുന്ന യാത്രക്കാരെ ചൂടില്‍ നിന്നും രക്ഷിക്കുവാന്‍ ഓട്ടോയുടെ പുറം ചട്ടയില്‍ ഓലമേഞ്ഞ് ജിനേഷ് എന്ന ഓട്ടോക്കാരന്. എന്നാല്‍ ജിനേഷിന്റെ ആ വലിയ മനസ് തന്റെ യാത്രികരെ ചൂടില്‍ നിന്ന് രക്ഷിക്കാനുളള ജിനേഷിന്റെ ശ്രമം പാഴായില്ല.
ഓട്ടോയില്‍ കയറിയാല്‍ ചൂട് അധികം ഏല്‍ക്കുന്നില്ലെന്ന് യാത്രക്കാരും സാക്ഷ്യപ്പെടുത്തുന്നു. തന്റെ പരീക്ഷണം വിജയിച്ച സന്തോഷത്തിലാണ് ജിനേഷ്. മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ ഒരു രാമേശ്വരം യാത്രയില്‍ നിന്നുമാണ് ജിനേഷ് ഈ സാധ്യത മനസിലാക്കിയത്.
. കേരളത്തെക്കാള്‍ ചൂട് കൂടുതലുള്ള രാമേശ്വരത്ത് ഓട്ടോറിക്ഷകള്‍ ഓലക്കുട ചൂടിയാണ് സഞ്ചരിക്കുന്നത്.
Post Your Comments