Latest NewsIndia

ഭീകരവാദികളുടെ പണാഗമന ഉറവിടം ; സ്പെഷല്‍ സ്ക്വാഡിനെ കേന്ദ്രം നിയമിച്ചു

ശ്രീനഗര്‍:  വിവിധ അന്വേഷണ ഏജന്‍സികളുടെ പ്രതിനിധികളടങ്ങുന്ന സ്പെഷല്‍ സ്ക്വാഡിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ചു. ഭീകരവാദികള്‍ക്ക് സഹായമെത്തുന്നതിന്‍റെ ഉറവിടത്തെ പറ്റി നിരീക്ഷിക്കാനാണ് സ്ക്വാഡിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായാണ് എട്ടംഗ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button