UAELatest NewsGulf

അബുദാബിയിൽ തീപിടുത്തം

അബുദാബി : അബുദാബിയിൽ തീപിടുത്തം. കടല്‍ വെള്ളത്തില്‍ നിന്ന് അബുദാബിയെ രക്ഷിക്കാന്‍ നിര്‍മ്മിച്ച ലുലു ദ്വീപിലാണ്‌ തീപിടിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുയാണ്. ദ്വീപില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ചിത്രങ്ങളും വീഡിയോയും നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. ഇപ്പോഴും തീ പടരുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button