ലക്നൗ: നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദക്കെതിരെ അശ്ലീലച്ചുവയുള്ള പരാമർശം നടത്തിയ മാജ്വാദി പാര്‍ട്ടി നേതാവ് വിവാദത്തിലേക്ക് നീങ്ങുന്നു.ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി നേതാവ് ഫിറോസ് ഖാനാണ് ഇത്തരത്തിൽ നടിക്കെതിരെ അവഹേളനം നടത്തിയത്. വ്യാഴാഴ്ചയാണ് സംഭവംനടന്നത്.
ഉത്തര്‍പ്രദേശിലെ സമ്പല്‍ ജില്ലയിലെ എസ്പി നേതാവാണ് ഫിറോസ് ഖാന്. ഈ തെരഞ്ഞെടുപ്പ് കാലത്ത് രാംപൂറിന്റെ വൈകുന്നേരങ്ങള്‍ നിറമുള്ളതാകുമെന്നാതാണ് ഫിറോസ് ഖാൻ പരാമർശിച്ചത്. സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയിൽ വൻ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.
Post Your Comments