ന്യൂഡല്‍ഹി : വ രുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
അതേസമയം പാര്‍ട്ടി തന്നോടിത് ആവശ്യപ്പെടുന്ന പക്ഷം മല്‍സരത്തിന് സജ്ജയാകുമെന്നും അവര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് കോട്ട പിടിച്ചെടുക്കാന്‍ മീനാക്ഷി ലേഖിയെ ഉത്തരപ്രദേശിലെ റയ്ബറേലിയില്‍ മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനമെടുത്തു വരികയാണ്. ഇത്തവണ റയ്ബയില്‍ കോണ്‍ഗ്രസിന്‍റെ ശക്തമായ സാരഥി തന്നെയായ സോണിയ ഗാന്ധിയാണ് മല്‍സരിക്കുന്നത്.
Post Your Comments