Latest NewsIndia

കാറിന്‍റെ കാര്യത്തില്‍ മുമ്പന്‍ മുംബെെ തന്നെ

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കാറുകള്‍ മുംബെെയിലാണെന്ന് റിപ്പോര്‍ട്ട്. നഗരത്തില്‍ ഒരു കിലോമീറ്റര്‍ എന്ന കണക്കില്‍ 510 കാറുകളാണ് ഇപ്പോല്‍ ഉളളതെന്നാണ് കണക്കുകള്‍. കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് 18 ശതമാനം വളര്‍ച്ചയാണ് സ്വകാര്യ കാറുകള്‍ക്ക് നഗരത്തിലുണ്ടായത്.

വെറും രണ്ട് വര്‍ഷം മുമ്പ് ഇതേ കണക്കില്‍ 430 കാറുകള്‍ ഉണ്ടായിരുന്ന ഇടത്താണ് ഇപ്പോള്‍ 510എണ്ണമായി വര്‍ദ്ധിച്ചിരിക്കുന്നത്. അന്തരീക്ഷ മരിലീനീകരണവും മുംബെെയില്‍ കൂടുതലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button