
ന്യൂഡല്‍ഹി: നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾക്ക് ദാരുണമരണം. ഡല്‍ഹിയിലെ ഷാഹീന്‍ബാഗിലാണ് സംഭവം നടന്നത്. അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Delhi: Two dead after a fire broke out in a four-storey building in Shaheen Bagh area, today. pic.twitter.com/k4Kw6zIYtt
— ANI (@ANI) March 26, 2019
Post Your Comments