Kerala

തെരഞ്ഞെടുപ്പ്: നിരീക്ഷണ സജ്ജമായി സ്റ്റാറ്റിക് സര്‍വെലന്‍സ് സ്‌ക്വാഡുകളും

കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് പരിശോധിക്കുന്നതിനായി 13 മണ്ഡലങ്ങളിലായി 39 സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമുകളും ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. അനധികൃതമായി കൈവശം വയ്ക്കുന്ന പണം, മദ്യം, ആയുധങ്ങള്‍ എന്നിവ കണ്ടെത്തുകയാണ് ഈ ടീമിന്റെ ദൗത്യം. ഇതിനായി ചെക്ക്‌പോസ്റ്റുകള്‍ സജ്ജമാക്കിയാണ് പരിശോധന നടത്തുന്നത്. പരിശോധനനടപടികള്‍ വിഡിയോയില്‍ ചിത്രീകരിക്കുന്നുമുണ്ട്. വിവിധ മണ്ഡലങ്ങളില്‍ നിയോഗിക്കപ്പെട്ട സ്‌ക്വാഡുകളെ ബന്ധപ്പെടാവുന്ന നമ്പറുകള്‍-മണ്ഡലം, ഉദ്യോഗസ്ഥന്റെ പേര്, മൊബൈല്‍ നമ്പര്‍, അധികാര പരിധിയുള്ള വില്ലേജുകള്‍ എന്ന ക്രമത്തില്‍

കോഴിക്കോട് സൗത്ത്: എം.സി.തോമസ്-9847480070 (കസബ, നഗരം), പി.ടി അബ്ദുല്‍ അസീസ്- 9745005515 (കോട്ടൂളി, നെല്ലിക്കോട്), കെ.എസ്. ഷിബിന്‍- 9847063476 (വളയനാട്, പന്നിയങ്കര). കോഴിക്കോട് നോര്‍ത്ത്: ആദര്‍ശ് എന്‍- 9020314949 (പുതിയങ്ങാടി), ഹാരിസ് പള്ളിക്കാടന്‍- 6282648054 (കച്ചേരി, വേങ്ങേരി), യൂസുഫ് ഇ.എ-9048127969 (ചേവായൂര്‍, ചെലവൂര്‍). തിരുവമ്പാടി: അമല്‍ജിത്ത്- 7907845798 (പുതുപ്പാടി, ഈങ്ങാപ്പുഴ, കോടഞ്ചേരി, കൂടാത്തായ്), ബിജു ജി.- 8156832450 (നീലേശ്വരം, നെല്ലിപൊയില്‍, തിരുവമ്പാടി, താഴേക്കോട്, കൂടരഞ്ഞി), മുസ്തഫ എം.പി- 9746521165 (കാരശ്ശേരി, കുമാരനല്ലൂര്‍, കക്കാട്, കൊടിയത്തൂര്‍). കൊടുവള്ളി: ബിനോയ് കെ.- 8891055515 (കട്ടിപ്പാറ, കെടവൂര്‍, രാരോത്ത്, താമരശ്ശേരി), എം.പി ലക്ഷ്മണന്‍- 9856895398 (ഓമശ്ശേരി, വാവാട്, കൂടാത്തായ്, പുത്തൂര്‍), അരുണ്‍- 9497770867 (കിഴക്കോത്ത്, നരിക്കുനി, മടവൂര്‍). ബേപ്പൂര്‍: അനൂപ് കെ.- 9446012721 (ബേപ്പൂര്‍, ചെറുവണ്ണൂര്‍), ബിനു ആല്‍ബര്‍ട്ട്- 8129980425 (കരുവന്‍തുരുത്തി, രാമനാട്ടുകര), മുഹമ്മദ് സഹീര്‍ എം.പി- 9995005879 (ഫറോക്ക്, കടലുണ്ടി) കുന്ദമംഗലം: വിജേഷ് എ.കെ- 7907277940 (കുന്ദമംഗലം, ചാത്തമംഗലം, പൂളക്കോട്), രാജീവ് പി.എം- 9847754846 (പെരുവയല്‍, മാവൂര്‍, കുറ്റിക്കാട്ടൂര്‍), നിധീഷ്- 9447445664 (പെരുമണ്ണ, ഒളവണ്ണ, പന്തീരങ്കാവ്). എലത്തൂര്‍: അനീഷ്- 9497264017 (തലക്കുളത്തൂര്‍, ന?ണ്ട, കാക്കൂര്‍), അബ്ദുല്‍ കരീം- 9961091959 (ചേളന്നൂര്‍, എലത്തൂര്‍), മധുസൂദനന്‍- 9048139666 (കക്കോടി, കുരുവട്ടൂര്‍). നാദാപുരം: അനുജിത്ത പി.കെ- 9562325707 (എടച്ചരി, തൂണേരി, ചെക്ക്യാട്, വാണിമേല്‍), സന്തോഷ്‌കുമാര്‍- 9446733362 (വളയം, തിനൂര്‍, നരിപ്പറ്റ, കാവിലുംപാറ), റഷീദ്- 9288756778 (മരുതോങ്കര, കായക്കൊട്, നാദാപുരം) കുറ്റ്യാടി: സുരേന്ദ്രന്‍ പി.വി- 9846250444 (വില്ല്യാപ്പള്ളി, ആയഞ്ചേരി, പുറമേരി), ഷിജ്ത്ത്- 9747386980 (കുന്നുമ്മല്‍, കുറ്റ്യാടി, വേളം, കോട്ടപ്പള്ളി), പ്രതീഷ് എം.പി- 9946681011 (തിരുവള്ളൂര്‍, മണിയൂര്‍, പാളയാട്), പേരാമ്പ്ര: ഗീരീഷ്‌കുമാര്‍ കൃ്മ സ്വാമി- 7907426030 (പാലേരി, ചങ്ങരോത്ത്, ചെമ്പനോട, ചക്കിട്ടപ്പാറ), സുധീര്‍ കെ.പി- 9847024553 (കൂത്താളി, മേഞ്ഞാണ്യം, നൊച്ചാട്, പേരാമ്പ്ര, എരവട്ടൂര്‍), ബിനു കെ.- 9809614129 (ചെറുവണ്ണൂര്‍, കൊഴുക്കല്ലൂര്‍, മേപ്പയ്യൂര്‍, അരിക്കുളം), വടകര: വിനയന്‍ പി.- 9048598482 (അഴിയൂര്‍, ഒഞ്ചിയം), അബ്ദു റഷീദ് കെ.പി- 9447950845 (ഏറാമല,ചോറോട്), ഷീജിത്ത് എ.- 9895519894 (നടക്കുത്താഴ, വടകര) കൊയിലാണ്ടി: ബാലസുബ്രഹ്മണ്യന്‍ കെ.കെ- 9946699765 (ഇരിങ്ങല്‍, പയ്യോളി, തിക്കോടി), സരിന്‍ പി- 9567967652 (മൂടാടി, വിയ്യൂര്‍), രഞ്ജിത്ത് കെ- 9847889913 (പന്തലായനി, ചെങ്ങോട്ട്കാവ്, ചേമഞ്ചേരി). ബാലുശ്ശേരി: ജിതേഷ്- 9946818730 (നടുവണ്ണൂര്‍, കോട്ടൂര്‍, അവിടനല്ലൂര്‍, കായണ്ണ, കൂരാച്ചുണ്ട്), ഷംസുദ്ദീന്‍- 9845939645 (കാന്തലാട്, ബാലുശ്ശേരി, പനങ്ങാട്, കിനാലൂര്‍), അബ്ദുല്‍ മജീദ984532 (ഉള്ള്യേരി, അത്തോളി, ശിവപുരം, ഉണ്ണികുളം)

shortlink

Related Articles

Post Your Comments

Related Articles


Back to top button