Latest NewsKerala

സൂര്യാഘാതം : ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം : രണ്ടു ദിവസം കൂടി സൂര്യാഘാതത്തിനു സാധ്യത ഉള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ്. കേരളത്തിലെ പല ജില്ലകളിലും താപനില വർദ്ധിക്കും. കൊല്ലം,ആലപ്പുഴ,കോട്ടയം എറണാകുളം,തൃശൂർ ജില്ലകളിൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം,പത്തനംതിട്ട,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ 3 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. അതേസമയം സംസ്ഥാനത്ത് ഈ മാസം 118പേർക്ക് സൂര്യാഘാതമേറ്റു. ഈ ആഴ്ച മാത്രം 55പേർക്ക് സൂര്യാഘാതമേറ്റു. ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button