ചെന്നൈ: അണ്ണാഡിഎംകെ എംഎല്‍എ ആര് കനകരാജ് അന്തരിച്ചു. സുളൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ്. ഹൃദയാഘാതമാണ് മരണകാരണം. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹൃദയാഘാതം വന്നത്. നിലവിലെ സര്‍ക്കാര്‍ വന്നതിന് ശേഷം അഞ്ച് എംഎല്‍എമാരാണ് തമിഴ്നാട്ടില്‍ മരിച്ചത്.
സീനിവേല്‍, എകെ ബോസ്(രണ്ടുപേരും തിരുപ്പറക്കുണ്ട്രത്ത് നിന്നും), ജയലളിത(ആര് കെ നഗര്‍), കരുണാനിധി(തിരുവാരൂര്‍), കനകരാജ്(സുളൂര്‍) എന്നിവരാണ് മരിച്ച എംഎല്‍എമാര്‍. ഇവരില്‍ നാല് പേരും അണ്ണാഡിഎംകെ എംഎല്‍എമാരാണ്.
Post Your Comments