ലക്നൗ: ബിജെപി എംഎല്‍എക്ക് ഹോളി ആഘോഷത്തിനിടെ വെടിയേറ്റു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ എംഎല്‍എ യോഗേഷ് വര്‍മ്മക്ക് നേരെയാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ എംഎല്‍എ ഗുരുതര നില തരണം ചെയ്തതായി റിപ്പോര്‍ട്ട്.
പാര്‍ട്ടി ഓഫീസിലെ ഹോളി ആഘോഷത്തിനിടെയായിരുന്നു സംഭവം. . യോഗേഷിന്റെ കാലിനാണ് വെടിയേറ്റത്. അന്വേഷണം ആരംഭിച്ചു.
Post Your Comments