Latest NewsKerala

സ്നേഹംമൂത്ത് കുട്ടികൾക്ക് ബൈക്ക് വാങ്ങി നല്‍കുന്ന മാതാപിതാക്കള്‍ക്കെതിരെയും നടപടി

കോ​​​​ഴി​​​​ക്കോ​​​​ട്: സ്വന്തം കുട്ടികളോട് സ്നേഹം കൂടുമ്പോൾ അവർ പറയുന്നത് എന്തും സാധിച്ചുകൊടുക്കുക മാതാപിതാക്കൾ നിരന്തരം ചെയ്യുന്ന ഒരു കാര്യമാണ്. എന്നാൽ സ്‌​​​​നേ​​​​ഹം മൂത്ത് ചെ​​​​റു​​​​പ്രാ​​​​യ​​​​ത്തി​​​​ല്‍ ബൈ​​​​ക്ക് വാ​​​​ങ്ങി​ നൽകിയാൽ കേരളാ പോലീസിന്റെ വക മാതാപിതാക്കൾക്കും പണികിട്ടുമെന്നതാണ് പുതിയ വാർത്ത.

കുട്ടികള്‍ അപകടകരമായ യാത്രകള്‍ നടത്തിയാല്‍ ര​ക്ഷാകര്‍ത്താക്കള്‍ക്കെതിരെ നടപടി എടുക്കുമെന്നും കേരളാ പോലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.കൗ​​​​മാ​​​​ര​​​​ക്കാ​​​​രി​​​​ല്‍ ലൈ​​​​സ​​​​ന്‍​സിം​​​​ഗ് പ്രാ​​​​യം എ​​​​ത്തും മു​​​​ന്‍​പേ ഉ​​​​ള്ള ബൈ​​​​ക്ക് ഓ​​​​ടി​​​​ക്ക​​​​ല്‍ വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ര​​​ക്ഷി​​​താ​​​ക്ക​​​ള്‍​​​ക്കുളള പോലീ​​​സിന്റെ മുന്നറിയിപ്പ്.

കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം ……

https://www.facebook.com/keralapolice/photos/a.135262556569242/2055210571241088/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button