
മുംബൈ: ബോളിവുഡിലെ തിളങ്ങുന്ന ഗ്ലാമര്‍ താരം സല്‍മാന്‍ ഖാന്‍ സ്വന്തമായി ഒരു ചാനല്‍ പടുത്തുയര്‍ത്താനുളള പ്രാരംഭഘട്ടത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ചാനല്‍ സ്വന്തമായ നിലക്ക് തുടങ്ങുന്ന വിവരം സല്‍മാന്‍ തന്നെയാണ് വ്യക്താമാക്കിയത്. ഇതിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല.
ല്‍മാന്‍ ബീയിങ് ഹ്യൂമന്‍ പ്രൊഡക്ഷന്‍സ് എന്ന പേരിലുളള നിര്‍മ്മാണ കമ്ബനി അദ്ദേഹം നേരത്തെ ആരംഭിച്ചിരുന്നു. ഇതില്‍ നിന്നും കിട്ടുന്ന ലാഭം ബീയിങ് ഹ്യൂമന്‍ എന്ന സന്നദ്ധസംഘടനയ്ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത്. സല്‍മാന്‍ ഫിലിസും പിന്നീട് പ്രവര്‍ത്തന പന്ഥാവിലെത്തി
Post Your Comments