Education & Career

ഫുഡ് പ്രൊസ്സസ്സിങ്ങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: മാത്തറ കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഏപ്രില്‍ ആരംഭിക്കുന്ന സൗജന്യ ഫുഡ് പ്രൊസ്സസ്സിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 28. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2432470, 9447276470.

shortlink

Post Your Comments


Back to top button