![manohar parrikar](/wp-content/uploads/2019/03/manohar-parrikar.jpg)
പനാജി : ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ മെെക്കള്‍ ലോബോയും ഇക്കാര്യം സ്ഥിരീകരിച്ചു. പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിതനായ പരീക്കറുടെ ജീവന് നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ നടത്തുന്നതെന്നാണ് വിവരം.
Post Your Comments