Latest NewsKeralaIndia

ശബരിമലയിൽ രാത്രി വീണ്ടും പുലിയിറങ്ങി

വേണ്ട മുൻ കരുതലുകൾ സ്വീകരിച്ചതായി വനം വകുപ്പും പൊലീസും അറിയിച്ചു.

ശബരിമല: ശബരിമലയിൽ രണ്ടാമതും പുലിയിറങ്ങിയതായി റിപ്പോർട്ട്. നീലിമല ടോപ്പിലാണ് പുലിയെ കണ്ടത്. ഇതിനെത്തുടർന്ന് മരക്കൂട്ടത്തം പമ്പയിലും തീർത്ഥാടകർക്ക് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെ അപ്പാച്ചിമേട്ടിലും പുലിയിറങ്ങിയിരുന്നു.വേണ്ട മുൻ കരുതലുകൾ സ്വീകരിച്ചതായി വനം വകുപ്പും പൊലീസും അറിയിച്ചു.

ഭക്തർ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇന്നലെ പത്തംഗ മനിതി സംഘം നിലകളിൽ എത്തിയത് ഭക്തർക്കു വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.നാമജപ പ്രതിഷേധം സന്നിധാനത്ത് നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button