കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വിലയിൽ വർദ്ധനവ്. പെട്രോളിന് എട്ടു പൈസയാണ് കൂടിയത്. അതേസമയം ഡീസൽ വിലയിൽ ഏഴു പൈസ കുറഞ്ഞു. കൊച്ചിയില്‍ പെട്രോളിന് 74.63 രൂപയും ഡീസലിന് 70.80 രൂപയുമാണ് വില. തിരുവനന്തപുരത്ത് 75.96ഉം 72.19മാണ്.
Post Your Comments