വാഷിങ്ടൺ: ഇസ്രായേൽ അധിനിവിഷ്ട ജൂലാൻ കുന്നുകൾ എന്നത് മാറ്റി യു.എസ്. ഇസ്രായേൽ അധീനതയിലെ ജൂലാൻകുന്നുകൾ എന്നാക്കി യുഎസ് . ഇസ്രായേൽ അധിനിവിഷ്ട ജൂലാൻ കുന്നുകൾ എന്നപ്രയോഗം മാറ്റി യു.എസ്. ഇസ്രായേൽ അധീനതയിലെ ജൂലാൻകുന്നുകൾ എന്നാണ് യു.എസ് ഇനിമുതൽ ഈ ഭാഗത്തെകുറിച്ച് പറയുക.
ഇതോടെ കാലങ്ങളായി ഇതോടെ പശ്ചിമേഷ്യൻ വിഷയങ്ങളിൽ പിന്തുടർന്നിരുന്ന നയങ്ങളിൽനിന്ന് യു.എസിന്റെ വ്യതിചലനം തുടർക്കഥയാകുകയാണ്.ജറൂസലമിലെക്ക് എംബസി തെൽഅവീവിൽനിന്ന് മാറ്റിയ യു.എസിെൻറ തീരുമാനം വൻ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
ഇസ്രായേലിന് അനുകൂല വാർഷിക മനുഷ്യാവകാശ റിപ്പോർട്ടിന്റെ പുതിയ പതിപ്പിലാണ് യു.എസിന്റെ പരാമർശം.
അധിനിവിഷ്ട ജൂലാന്‍ കുന്നുകളില്‍ തങ്ങളുടെ പരമാധികാരം യു.എസിനെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള ഇസ്രായേല്‍ ശ്രമമാണ് ഇതോടെ വിജയം കണ്ടത്.
Post Your Comments