കൊച്ചി: തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. യുവാക്കള്‍ കടന്ന് വരട്ടെയെന്ന് നിര്‍ദ്ദേശിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. യുഡിഎഫിന് നിലവിലെ പരിതസ്ഥിതിയില്‍ 20 സീറ്റും കിട്ടുന്ന ചുറ്റുപാടുകളാണ് ഉളളത്. സ്ഥാനാര്‍ഥികളെ നിര്‍ണിക്കാന്‍ ഇനി ഒരുതരത്തിലും കാലവിളംബം പാടില്ലെന്നും സുധീരന് അഭിപ്രായപ്പെട്ടു.
സ്ഥാനാര്‍ഥി നിര്‍ണയം വെെകിക്കാന്പാടില്ലായിരുന്നുവെന്നും കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം ഇത്ര സങ്കീര്‍ണമാക്കിയത് എന്തിനാണ് ഈ കാര്യത്തില്‍ നേതാക്കള്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്നും സുധീരന് പറഞ്ഞു.
Post Your Comments