മുംബൈ : മികച്ച വിപണി മൂല്ല്യവ്യമായി മുന്നേറി എച്ച്ഡിഎഫ്സി ബാങ്ക്. വിപണിമൂല്യം ആറു ലക്ഷം കോടി രൂപ മറികടക്കുന്ന മൂന്നാമത്തെ കമ്പനിയെന്ന നേട്ടം കൈവരിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തുടര്‍ച്ചയായി മൂന്നുദിവസം നീണ്ട റാലിയിലാണ് ബാങ്കിന്റെ ഓഹരി വില കുതിച്ചുയർന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവയാണ് എച്ച്ഡിഎഫിസിക്ക് മുന്നിലുള്ള കമ്പനികൾ.
Post Your Comments