
മുംബൈ : വലിയ കുതിപ്പ് പ്രകടമാക്കാതെ ഫ്ലാറ്റ് ട്രേഡിംഗിൽ ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 2.72 പോയിൻ്റ് ഉയർന്നു 37,754.89ലും,നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിൻ്റെ സൂചികയായ നിഫ്റ്റി 1.55 പോയിൻ്റ് ഉയര്‍ന്ന് 11,343.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി, എന്‍ടിപിസി, ഇന്‍ഡസ്ഇന്‍റ് ബാങ്ക്, യെസ് ബാങ്ക്, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, യെസ് ബാങ്ക്, സണ്‍ഫാര്‍മ, എന്‍ടിപിസി, ഇന്‍ഡസ്ഇന്‍റ് ബാങ്ക് എന്നി ഓഹരികൾ ലാഭത്തിലും, റിലയന്‍സ്, ടിസിഎസ്, പവര്‍ഗ്രിഡ്, ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോര്‍സ്, എച്ച്സിഎല്‍, ഹീറോ മോട്ടോകോര്‍പ്, ടാറ്റ മോട്ടോര്‍സ്, ഐസിഐസിഐ ബാങ്ക് എന്നി ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
Post Your Comments