
വാഷിങ്ടണ്‍: പാകിസ്ഥാൻ ഇന്ത്യ വിഷയത്തിൽ ചൈനക്കെതിരെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി. മനുഷ്യാവകാശ ലംഘനങ്ങളുടേ പേരില്‍ ചൈനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മൈക്ക് പോംപിയോ ..
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പോംപിയോഭരണകൂടം ചൈനയിലെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഏറ്റവും വലിയ അടിച്ചമര്‍ത്തലാണ് നടത്തുന്നതെന്നും മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ ചൈന ആരെയും വെല്ലുവിളിക്കുമെന്നും അഭിപ്രായപ്പെട്ടു.
ടിബറ്റിന്റെ സ്വാതന്ത്ര്യ സമരത്തിനെതിരെ ചൈന നടത്തുന്ന അടിച്ചമര്‍ത്തല്‍ ശ്രമം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും10 ലക്ഷത്തിലധികം മുസ്ലീം ന്യൂനപക്ഷങ്ങളും ഖസാക്കുകളും ചൈനയില്‍ ജയിലറകളിലാണ്.. തടവിലുള്ളവരെ അമേരിക്ക പീഡിപ്പിച്ച് കൊലപ്പെടുത്തുകയാണനെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ട് വ്യക്തമാക്കി.
Post Your Comments