Latest NewsInternational

സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് തത്സമയ വീഡിയോ; ചരിത്രം കുറിച്ച് ബ്രിട്ടീഷ് ശാസ്ത്രസംഘം

60 മീ​റ്റ​ർ താ​ഴെ​നി​ന്നാ​യി​രു​ന്നു ത​ത്സ​മ​യ വി​ഡി​യോ സം​പ്രേ​ഷ​ണം

ചരിത്ര നേട്ടവുമായി ബ്രിട്ടീഷ് ശാസ്ത്രസംഘം; സ​മു​ദ്ര​ത്തിന്റെ അ​ടി​ത്ത​ട്ടി​ൽ​നി​ന്ന്​ ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ത​ത്സ​മ​യ വി​ഡി​യോ സം​പ്രേ​ഷ​ണ​വു​മാ​യി ബ്രി​ട്ടീ​ഷ്​ ശാ​സ്​​ത്ര​സം​ഘം ച​രി​ത്രം കു​റി​ച്ചു. ബ്രി​ട്ടീ​ഷ്​ ഗ​വേ​ഷ​ക സം​ഘ​മാ​യ നെ​ക്​​ടോ​ൺ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലെ ര​ഹ​സ്യ​ങ്ങ​ൾ തേ​ടി ആ​ണ്​ ഈ ​ഉ​ദ്യ​മ​ത്തി​ന്​ തു​ട​ക്ക​മി​ട്ട​ത്.

ബ്രിട്ടീഷ് ശാസ്ത്രസംഘം ത​ത്സ​മ​യ വി​ഡി​യോ സം​പ്രേ​ഷ​ണം മു​മ്പും സ​മു​ദ്ര​ത്തി​ന​ടി​യി​ൽ​നി​ന്ന്​ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഫൈ​ബ​ർ ഒ​പ്​​റ്റി​ക്​ വ​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​വ. സ​മു​ദ്ര​ത്തി​ൽ 60 മീ​റ്റ​ർ താ​ഴെ​നി​ന്നാ​യി​രു​ന്നു ത​ത്സ​മ​യ വി​ഡി​യോ സം​പ്രേ​ഷ​ണംഎ​ന്നാ​ൽ,സ​മു​ദ്ര​ത്തി​ലൂ​ടെ ത​ന്നെ വി​ഡി​യോ അ​യ​ച്ചാ​യി​രു​ന്നു വ​യ​ർ​ലെ​സ്​ സാ​േ​ങ്ക​തി​ക ഉ​പ​യോ​ഗി​ച്ച്​ നെ​ക്​​ടോ​ണി​​െൻറ സം​പ്രേ​ഷ​ണം. ര​ണ്ടു പേ​ർ​ക്കി​രി​ക്കാ​വു​ന്ന, വെ​ള്ള​ത്തി​ന​ടി​യി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ര​ത്യേ​ക സം​വി​ധാ​നം (സ​ബ്​​മേ​ഴ്​സി​ബ്​​ൾ) സ​മു​ദ്ര​ത്തി​ന​ടി​യി​ലേ​ക്ക്​ ഇ​റ​ക്കി​യാ​യി​രു​ന്നു ബ്രി​ട്ടീ​ഷ്​ ശാ​സ്​​ത്ര സം​ഘ​ത്തി​​െൻറ ദൗ​ത്യം. .

shortlink

Related Articles

Post Your Comments

Related Articles


Back to top button