മുംബൈ : വ്യാപാര ആഴ്ച്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 303.27 പോയിൻ്റ് ഉയർന്നു 36,974.70ലും നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിൻ്റെ നിഫ്റ്റി 109.00 പോയിൻ്റ് ഉയർന്നു 11,144.40ലുമായിരുന്നു വ്യാപാരം. ഭാരതി എയര്‍ടെൽ, കോൾ ഇന്ത്യ, എൻടിപിസി, പവ്വര്‍ ഗ്രിഡ്, വേദാന്ത ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരതി എയര്‍ടെൽ, ബിപിസിഎൽ, ഐഒസി, കോൾ ഇന്ത്യ എന്നീ ഓഹരികൾ ലാഭത്തിലും, ഇൻഫോസിസ്, ടിസിഎസ്,ഇൻഡസ് ഇന്ത്യൻ ബാങ്ക്, ഇൻഡസ് ഇന്ത്യ ബാങ്ക്, ടിസിഎസ്, ടെക് മഹീന്ദ്ര, സീൽ, സിപ്ല എന്നീ നഷ്ടത്തിലുമായിരുന്നു.
Post Your Comments