ടെഹ്റാന്: ആദ്യ ഇറാക്ക് സന്ദര്‍ശനത്തിനൊരുങ്ങി ഇറാൻ പ്രസിഡന്റ് ഹസന് റൂഹാനി. റൂഹാനിയുടെ സന്ദര്‍ശനത്തെ ചരിത്രപരമെന്നാണ് ഇറാന് വിദേശകാര്യമന്ത്രി വിശേഷിപ്പിച്ചത്ച്ചു. സന്ദർശനത്തിൽ ഇറാക്കുമായുള്ള വാണിജ്യബന്ധം മെച്ചപ്പെടുന്നതിന് ഊന്നല്‍ നല്‍കും. ഗൗരവപൂര്‍ണമായ ധാരണകള്‍ക്കും സന്ദര്‍ശനം വഴിയുണ്ടാക്കുമെന്ന് ഇറാന്റെ നയതന്ത്രപ്രതിനിധി പ്രതികരിച്ചു.
Post Your Comments