Latest NewsInternational

ബദാം കാരണം യുവതിക്ക് വിമാനത്തിന്‍റെ ​ടോ​യ്‌​ലെ​റ്റി​ലി​രു​ന്ന് ​യാ​ത്ര​ ​ചെ​യ്യേ​ണ്ടി വന്നു – കുറിപ്പ് വൈറല്‍

കാ​ന്‍​ബെ​റ​: ​ കി​ഴ​ക്ക​ന്‍​ ​സ​സെ​ക്സി​ല്‍​നി​ന്നു​ള്ള​ ​അ​ദ്ധ്യാ​പി​ക​യാ​യ​ ​ലോ​റ​ ​മെ​റി​യ്ക്കാണ് വിമാനത്തിന്‍റെ ​ടോ​യ്‌​ലെ​റ്റി​ലി​രു​ന്ന് ​യാ​ത്ര​ ​ചെ​യ്യേ​ണ്ടി വന്നത്. ബദാം തുടങ്ങിയ ഫലവസ്തുക്കളില്‍ അലര്‍ജിയുളളതാണ് കാരണം.വിമാനത്തില്‍ നല്‍കുന്ന ഭക്ഷ്യ വസ്തുക്കളില്‍ സാധാരണയായി ബദാം പോലുളളവ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഈ ധാന്യവര്‍ഗ്ഗത്തിനോട് യുവതിക്ക് അലര്‍ജി ഉളളത് മൂലമാണ് ഇത് സംഭവിച്ചത്. ഇ​ങ്ങ​നെ​യൊ​രു​ ​ആ​രോ​ഗ്യ​പ്ര​ശ്മു​ള്ള​താ​യി​ ​നേ​ര​ത്തെ​ത​ന്നെ​ ​വി​മാ​ന​ക്ക​മ്ബ​നി​യെ​ ​അ​റി​യി​ച്ച​താ​ണെ​ന്നും​ ​എ​ന്നാ​ല്‍,​​​ ​അ​വ​ര​ത് ​അ​വ​ഗ​ണി​ച്ചു​വെ​ന്നു​മാ​ണ് ​ലോ​റ​ ​പ​റ​യു​ന്ന​ത്.​

​ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ​ലോ​റ​ ​ത​ന്റെ​ ​അ​നു​ഭ​വം വിവരിച്ചത്. സം​ഭ​വം​ ​ ചര്‍ച്ചേവിഷയമായതോട് കൂടി യാ​ത്ര​ക്കാ​ര്‍​ക്ക് ​ത​ങ്ങ​ള്‍​ ​ന​ല്‍​കു​ന്ന​ ​ഭ​ക്ഷ​ണ​ത്തി​ല്‍​ ​ക​പ്പ​ല​ണ്ടി,​​​ ​അ​ണ്ടി​പ്പ​രി​പ്പ്,​​​ ​ബ​ദാം​ ​പോ​ലു​ള്ള​ ​ധാ​ന്യ​വ​ര്‍​ഗ​ങ്ങ​ള്‍​ ​പ​ര​മാ​വ​ധി​ ​കു​റ​യ്ക്കാ​മെ​ന്നാ​ണ് വി​മാ​ന​ക​മ്ബ​നി​ ​അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.​ ​

shortlink

Related Articles

Post Your Comments

Related Articles


Back to top button