എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ (ഇ.എസ്.ഐ. സി.) വിവിധ തസ്‌തികകളിൽ അവസരം. അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് ,സ്റ്റെനോഗ്രാഫര്‍ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളമുള്‍പ്പെടുന്ന 23 റീജനുകളിലും ഡല്‍ഹിയിലെ മൂന്ന് ഓഫീസുകളിലുമായിട്ടാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ആകെ 1870 ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി: ഏപ്രില്‍ 15 അപേക്ഷാഫീസ്: 500 രൂപ. വനിതകള്‍ക്കും എസ്.സി., എസ്.ടി, വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും 250 രൂപ.ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: www.esic.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.esic.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Post Your Comments