ദുബായ്: മത്സ്യസമ്പത്ത് സംരക്ഷിക്കാൻ പുതിയ പരിപാടികളുമായിദുബായ് . 12 വര്‍ഷത്തെ കര്‍മപരിപാടികളുമായി മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ യുഎഇ.
പൊതുജനങ്ങള്‍ക്കു ബോധവത്കരണം നല്‍കുന്നതുള്‍പ്പെടെയുള്ള പരിപാടികളാണു നടപ്പാക്കുക. സമുദ്ര ഉച്ചകോടിയിലാണ്അബുദാബിയില്‍ നടക്കുന്ന ഇതിനു തുടക്കം കുറിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങളും വെള്ളത്തില്‍ ഉപ്പിന്റെ അംശം കൂടുന്നതും തീര വികസനവുമെല്ലാം മത്സ്യസമ്പത്തിനു വെല്ലുവിളി സൃഷ്ടിക്കുന്നു.
Post Your Comments