കെ.എസ്.ശബരീനാഥന്‍ എംഎല്‍എയുടെ ഭാര്യ ദിവ്യ എസ് അയ്യര്‍ ഐഎഎസിന് ആണ്‍കുഞ്ഞ് പിറന്നു. സന്തോഷവാര്‍ത്ത ശബരീനാഥന്‍ എംഎല്‍എ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ‘അമ്മയും മകനും സുഖമായിരിക്കുന്നു, കൂടെ അച്ഛനും..’- ശബരീനാഥന്‍ കുറിച്ചു. അരുവിക്കര എം.എല്‍.എ.യാണ് ശബരീനാഥന്‍. തിരുവനന്തപുരം സബ് കലക്ടറായിരുന്ന ദിവ്യ ഇപ്പോള്‍ തദ്ദേശഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ്. 2017 ജൂണിലായിരുന്നു ഇരുവരും വിവാഹിതരായത്.
https://www.facebook.com/SabarinadhanKS/photos/a.382134271978034/993197390871716/?type=3&__xts__%5B0%5D=68.ARCT7hbMJVcwgYviYTSsXMa2L8sQnz8395_VW5rXcP8rgzAda7I7ag5vvno5ux1_gdO3YWVv5Gv-1-fWWQnb-JhbP0eFc_mwxBEgAmFFv4kcpSr56xaVTcyzRwy54rFkZEIY0sdE-MsuRX9SM3PobmuZJH7_J0qL24M-OJevKY6TGRAfmwGRzu9A6YVN0kJebas4Pq3Fi6j81TA4HXrpMlw-5gMW_w-fvPl5iXfwPnAvrZRhh8HwPAtNZH44YRU0-Z9c-x5P3lMOqxQoIsAiX1zK6fRIpamYjJWOfmBLG2m5aL7R1vQi25wAErQy8-OeB8SuiAEwSOlpoM5HEMc5R5A&__tn__=-R
Post Your Comments