ശ്രീനഗര്‍•ജമ്മു കാശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അവധിയിലായിരുന്ന സൈനികന് മൊഹമ്മദ് യാസിന് ഭട്ടിനെയാണ് തട്ടിക്കൊണ്ടുപോയത്. ബദ്ഗാമിലെ വീട്ടില്‍ നിന്നാണ് വൈകുന്നേരം തട്ടിക്കൊണ്ടുപോയത്. ഇയാള്‍ക്കായി പോലീസും സൈന്യവും തെരച്ചില്‍ നടത്തി വരികയാണ്. ഏത് ഭീകര സംഘമാണ് സൈനികനെ തട്ടിക്കൊണ്ടുപോയതെന്ന് അറിവായിട്ടില്ല.
Post Your Comments