ബെംഗളുരു; സംസ്ഥാനത്തെ കാർഷികോത്പാദനത്ത വരൾച്ച ബാധിച്ചതായി സർക്കാർ വ്യക്തമാക്കി. 2018-19 വർഷത്തിൽ മാത്രം ഉത്പാദനത്തിൽ 26 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
വടക്കൻ കർണ്ണാടകയിലാണ് വരൾച്ച ഏറെയും ബധിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2017 ൽ വളരെ മികച്ച രീതിയിൽ മഴ ലഭിച്ചിരുന്നു.
അരിയുത്ബാദനത്തിൽ കാര്യമായ കുറവില്ലെങ്കിലും റാഗി, ജോവർ , ദാൽ എന്നിവയുടെ ഉത്പാദനത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്.
Post Your Comments