Latest NewsKerala

മുഖ്യമന്ത്രിയെ അവഹേളിച്ച് വാട്‌സ് ആപ്പിലൂടെ പോസ്റ്റ് പ്രചരിപ്പിച്ച എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക്ക്കെതിരെ നടപടി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അവഹേളിച്ച് വാട്‌സ് ആപ്പിലൂടെ പോസ്റ്റ് പ്രചരിപ്പിച്ച എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. സുൽത്താൻബത്തേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി. രാജേന്ദ്രനെയാണ് സസ്‌പെൻഡ് ചെയ്തത്. ഭരണഘടനാസ്ഥാപനങ്ങളിലുള്ളവരെ സർക്കാർ ഉദ്യോഗസ്ഥൻ നവമാധ്യമങ്ങളിലൂടെയും അല്ലാതെയും വിമർശിക്കുന്നതും അവഹേളിക്കുന്നതും കുറ്റകരമായതിനാലാണ് അച്ചടക്കനടപടിയെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button