മുസാഫര്‍നഗര്‍: വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോയ 23 കാരിയെ ബെെക്കിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയ ശേഷം പീഡനത്തിന് ഇരയാക്കി. 6 പേര് ചേര്‍ന്നാണ് പീഡനത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ടുകള്‍. . ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.
പെണ്‍കുട്ടിയുടെ മതാപിതാക്കളാണ് കേസ് നല്‍കിയിരിക്കുന്നത്. പീഡന ശേഷം വിവരം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. പാരാതിയുടെ വെളിച്ചത്തില്‍ പോലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.
Post Your Comments