Latest NewsInternational

ബ്രെക്സിറ്റ് 14 ന് നിർണ്ണായക തിരഞ്ഞെടുപ്പ്

മാർച്ച് 29 നുള്ളിൽ ബ്രെക്സിറ്റ് വേണമെന്നാണ് തന്റെ താത്പര്യമെന്ന് മേ

ലണ്ടൻ; ബ്രെക്സിറ്റ് വൈകിക്കണോ എന്ന് മാർച്ച് 14 ന് പാർലമെന്റിൽ നടക്കുന്ന വോട്ടെടുപ്പിൽ തീരുമാനമെടുക്കുമെന്ന് തെരേസ മെയ്വ്യക്തമാക്കി.

യൂറോപ്യൻ യൂണിയനുമായി കരാറോടെയാണോ കരാറില്ലാതെയാണോ ബ്രെക്സിറ്റ് വേണ്ടത് എന്നതിലാണ് തിരഞ്ഞെടുപ്പ് നടത്തുക.

ഇത് രണ്ടും അല്ലെങ്കിൽ ജൂൺ വരെ വൈകിപ്പിയ്ക്കുക എന്നത് പരി​ഗണിയ്ക്കും . മാർച്ച് 29 നുള്ളിൽ ബ്രെക്സിറ്റ് വേണമെന്നാണ് തന്റെ താത്പര്യമെന്ന് മേ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button