ന്യൂ ഡൽഹി : വ്യോമസേന പൈലറ്റ് അഭിനന്ദൻ പാക് കസ്റ്റഡിയിലെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ പാക്കിസ്താന് ശക്തമായ താക്കീതുമായി ഇന്ത്യ. ഉദ്യോഗസ്ഥനെ എത്രയും വേഗം മടക്കി അയക്കണെമന്നും,ദേശതാല്പര്യത്തിനുള്ള നടപടി സ്വീകരിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും താക്കീത്. അതേസമയം പ്രധാനമന്ത്രിയുടെ വസതിയിൽ വീണ്ടും ഉന്നതതല യോഗം ചേരുന്നവെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നു.
MEA: It was made clear that Pakistan would be well advised to ensure that no harm comes to the Indian defence personnel in its custody. India also expects his immediate and safe return. https://t.co/4gg81vSldc
— ANI (@ANI) February 27, 2019
Post Your Comments