പാറ്റ്ന: അഭയകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഏഴു പെണ്‍കുട്ടികളെ കണ്ടെത്തി. ബിഹാറിലെ മൊകാമയിലെ അഭയകേന്ദ്രത്തില്‍ നിന്ന് കടന്നു കളഞ്ഞ കുട്ടികളെയാണ് കണ്ടെത്തിയത്. അഭയ കേന്ദ്രത്തിന്റെ പ്രധാന ഗേറ്റിലെ ഗ്രില്‍ മുറിച്ചുമാറ്റി ഇവര്‍ ഗര്ഭംഗയിലേക്ക് പോയെന്നാണ് പോലീസിന് ലഭിച്ച വിവരം. ട്രെയിനിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്നും സൂചനയുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു.
അഭയകേന്ദ്രങ്ങളില്‍ വച്ച് 34 പ്രയാപൂര്ത്തുിയാകാത്ത പെണ്കുട്ടില് ലൈംഗീക പീഡനത്തിന് ഇരയായ കേസില്‍ മുന്‍ ബീഹാര്‍ മന്ത്രി മഞ്ജു വര്‍മ്മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ്മക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ വസതിയില്‍ റെയ്ഡ് നടത്തുകയും വന്‍ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കയും ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ കേസ് എടുത്ത പോലീസ് . മന്ത്രിയെ അറസ്റ്റ് ചെയ്യാനന് തയ്യാറായില്ല.
Post Your Comments