CinemaNewsEntertainment

‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’; ന്യൂ ജനറേഷന്‍ ഫാദറായി സിദ്ദിഖ്

 

ദിലീപ് നായകനായി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രകടനം നടത്തുകയാണ്. ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ഒരു താരം സിദ്ദിഖാണ്. കഞ്ചാവ് ശീലമാക്കിയ ഈ കഥാപാത്രം നായകന്റെ അച്ഛനായാണ് എത്തുന്നത്. ഒട്ടേറേ ഹാസ്യ മുഹൂര്‍ത്തങ്ങള്‍ക്കും സിദ്ദിഖിന്റെ ഈ വേറിട്ട പ്രകടനം വഴിവെക്കുന്നുണ്ട്. സിദ്ദിഖിന്റെ ഈ ന്യൂ ജനറേഷന്‍ ഫാദര്‍ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഒരു ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

https://www.youtube.com/watch?v=4Ps7KfbN9C0

shortlink

Related Articles

Post Your Comments

Related Articles


Back to top button