
കൊടുങ്ങല്ലൂര്‍ – വിളയില്‍ – ചാലിയപ്പുറം റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു (ഫെബ്രുവരി 20) മുതല്‍ ഇതിലൂടെയുള്ള വാഹന ഗതാഗം നിരോധിച്ചു. കിഴിശ്ശേരിയില്‍ നിന്നും എടവണ്ണപ്പാറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മുണ്ടംപറമ്പ -പാറമ്മല്‍ – വിളയില്‍ / കിഴിശ്ശേരി – ചുളിയോട് – വിളയില്‍ വഴിയും പോകണം. എടവണ്ണപാറയില്‍ നിന്ന് കിഴിശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വിളയില്‍ – കടുങ്ങല്ലൂര്‍ /വിളയില്‍ – എളങ്കാവ് -പൂങ്കുടി വഴിയും പോകണം.
Post Your Comments