കാൾ മാര്‍ക്സിന്റെ ശവകുടീരം വീണ്ടും ആക്രമിയ്ക്കപ്പെട്ടു .സ്പ്രേ പെയിന്റ് ഉപയോഗിച്ചാണ് ശിലാഫലകം വികൃതമാക്കിയിരിയ്ക്കുന്നത്.
കൂട്ടക്കുരുതിയുടെ സൂത്രധാരനെന്നും വെറുപ്പിന്റെ സൈദ്ധാന്തികനെന്നും എഴുതി വികൃതമാക്കുകയും ചെയ്തിട്ടുണ്ട്.
മണ്ഡപത്തിന്റെ ശിലാഫലകം ചുറ്റിക ഉപയോഗിയ്ച്ച് തകർക്കാൻ നേരത്തെ ശ്രമം നടത്തിയരുന്നു, തുടർന്നാണ് സ്പ്രെ പെയിന്റ് ഉപയോഗിച്ച് മലിനമാക്കിയത്.
Post Your Comments