കൊച്ചി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി എം.ബി രാജേഷ്, എം.പി. സൈനിക സ്നേഹം നടിച്ച്, രാജ്യസ്നേഹ കുത്തകാവകാശം ഏറ്റെടുത്ത് സംഘികള്‍ ഉറഞ്ഞു തുള്ളുകയാണെന്ന് അദ്ദേഹം ഫെയിസ്ബുക്കില്‍ കുറിച്ചു. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞാണ് എം.പിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്. രാജ്യത്ത് സുരക്ഷയൊരുക്കുന്നതില്‍ മോഡി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.
https://www.facebook.com/mbrajeshofficial/posts/2263098380417826?__tn__=K-R
Post Your Comments