ശ്രീനഗര്‍: പുല്‍വാമ ഭീകാരാക്രണത്തിന് ശേഷം കാശ്മീരിലെ സുരക്ഷ ഗവര്‍ണര്‍ സത്യപാല്‍ മാലിക് വിലയിരുത്തി . സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗംവിളിച്ച മാലിച്ച് സുരാക്ഷാ ക്രമീകണങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണ്ണര്‍ ചോദിച്ചറിഞ്ഞു. കാഷ്മീരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കാനാണ് ഗവര്‍ണര്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്.
രാജ്ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസ് മേധാവിയും പങ്കെടുത്തു.
Post Your Comments