നാസിക്: മകന്‍ മോഷണക്കേസില്‍ പ്രതിയായതില്‍ മനംനൊന്ത് പിതാവ് ജീവനൊടുക്കി. നാസിക് തിലക്‌വാഡി സ്വദേശി ശ്രീപാദ് തുക്കാറാം (52) ആണ് വിഷം കഴിച്ചു മരിച്ചത്.
15 ലക്ഷം രൂപ മതിക്കുന്ന സ്വര്‍ണവും പണമായി 10,000 രൂപയും ശ്രീപാദ് ജോലി ചെയ്തിരുന്ന ബംഗ്ലാവില്‍നിന്ന് കാണാതായ കേസാണ് മകന്‍ പേരിലായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തുക്കാറാമിന്റെ മകനെയും മറ്റു 3 പേരെയും പൊലീസ് പിടികൂടിയിരുന്നു. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ.
Post Your Comments