മുംബൈ: രാത്രി വെെകിയും വീട്ടിലെത്താന്‍ വെെകിയതിനെ തുടര്‍ന്ന് സഹോദരി ശാസിച്ചതിനെ തുടര്‍ന്ന് വീട് വിട്ട് ഒളിച്ചോടിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗം. 60 കാരനായ ഗണേഷ് കൃഷ്ണ ഷെട്ടി എന്ന ആളിനെ പോലീസ് പിടികൂടി. വീട് വിട്ട് ജോലി തേടി മറ്റൊരു സ്ഥലത്തേക്ക് ട്രെയിന്‍ മുഖാന്തിരം മറ്റൊരു സ്ഥലത്തേക്ക് യാത്ര തിരിക്കാനായി സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി സമീപിക്കുകയും ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് ലോഡ്ജിലെത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ പ്ലാറ്റ്ഫോമില്‍ തിരികെ കൊണ്ടാക്കുന്ന സമയത്ത് റെയില്‍ വേ പോലീസ് ഇരയെ ശ്രദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രതി അറസ്റ്റിലായത്.
Post Your Comments